Rahiya Thayyil

കോഴിക്കോട് ഹോസ്പിറ്റൽ നിന്ന് ഉമ്മയ്ക്ക് ഇനിയൊരു ചികിത്സയില്ല എന്ന് പറഞ്ഞപ്പോൾ വളരെ കുറഞ്ഞ ദിവസങ്ങൾ ആണെങ്കിൽ പോലും, വീട്ടിൽ വന്ന് ആഴചകളിൽ 2,3 തവണ വന്നും പിന്നീട് മരണം വരെയും കൂടെ നിന്ന kind palliative care ഭാഗമായി അതിന്റെ അണിയറയിൽ പ്രവർത്തിച്ച അംഗങ്ങൾക്ക് എന്നും സ്നേഹവും കടപ്പാടും അറിയിക്കുന്നു.🙏🏿
നമ്മുടെ നാടിനായി നിർമിച്ച Kind palliative care എന്ന സ്ഥാപനം ഉയർച്ചയിൽ എത്തികൊണ്ടിരിക്കുന്ന ഈ ഒരു അവസരത്തിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു.

റഹിയ തയ്യിൽ