Saeed Elankamal

കൈൻഡ് വെറുമൊരു പാലിയേറ്റീവല്ല.

കൈൻഡ് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാഇഫ്താറിൽ പങ്കെടുത്തു.
ഒരു നാടിന്റെ നൻമ വിളക്കട്ടകൾ ഒന്നിച്ച പ്രകാശിച്ചപ്പോൾ ഇഫ്താർ സായാഹ്നം പട്ടണ മനോഹരമായി സാന്ത്വന കർമങ്ങൾക്കൊപ്പം സമൂഹത്തിന്റെ മുറിവുണക്കാൻ നൽകിയ ഇഫ്താർ മരുന്ന് വിരുന്ന് കൈൻഡിനെ വേറിട്ടാതാക്കുന്നു. നല്ല സംഘാടനം, അരമ വാക്കുകളോതിയ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, ആഘോഷ ഛായയിൽ ഒത്തുചേർന്നവരുടെ മുഖങ്ങളിൽ പടർന്ന സംതൃപ്തി……
കൈൻഡിന്റെ ഭാവിയെക്കുറിച്ച ശഭസൂചകങ്ങളാണ്.

സാദ് എലങ്കിൽ
പ്രതീക്ഷ പാലിയേറ്റീവ് കെയർ
അരിക്കുളം