September 27, 2024
അസുഖങ്ങൾക്കൊപ്പം ദു:ഖങ്ങളെയും ചികിൽസിക്കുന്ന ചില പച്ചയായ മനുഷ്യർ നമുക്കിടയിൽ ഉണ്ട് .
ദു:ഖത്തിന് അവർ മരുന്നൊന്നും കൊടുക്കില്ല…..
പകരം ആടിയും, പാടിയും , ചിരിച്ചും , കളിച്ചും , ആശ്വസിപ്പിച്ചും മരുന്നില്ലാതെ അവരു തന്നെ സ്വയം മരുന്നാവും .
അങ്ങനെ മരുന്നാവുന്ന പ്രതിഫലം ആഗ്രഹിക്കാതെ സേവനം ചെയ്യുന്ന പച്ചയായ മനുഷ്യരുടെ കൂട്ടായ്മയാണു
KIND കീഴരിയൂർ
അബ്ദുസമദ് കീഴരിയൂർ
